സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന് ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ച സൗകര്യങ്ങള്‍ പരിശോധിക്കുകയും തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ അവരുമായി കൂടിക്കാഴ്ച നടത്തി മനസിലാക്കുകയും ചെയ്തു.
ഡോ. ......
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ 13 കൗൺസിലർമാർ മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ......
കൊച്ചി: ഇന്ത്യ- വിയറ്റ്നാം ഫ്ളൈറ്റ് നെറ്റ്വര്‍ക്കിലും മറ്റ് വിയറ്റ്നാം ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും നികുതിയും ഫീസും കൂടാതെ 11 രൂപ മുതലുള്ള ടിക്കറ്റുകള്‍ വാഗ്്ദാനം ചെയ്യുന്ന വിയറ്റ്ജെറ്റ് പ്രമോഷന് തുടക്കമായി. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് എയര്‍ലൈന്‍ വിവിധ പ്രത്യേക വേനല്‍ക്കാല ആനുകൂല്യങ്ങളും ഇതോടൊപ്പം അവതരിപ്പിക്കുന്നു.
www.vietjetair.com വഴിയും വിയറ്റ്ജെറ്റ് എയര്‍ മൊബൈല്‍ ആപ്പ് വഴിയും മെയ് 18 വരെ പ്രമോഷണല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും. ......
സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി ടെലിവിഷൻ താരം നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസ്സിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോൾ ഒരാൾ തന്റെ നിതംബത്തിൽ പിടിച്ചെന്നും വസ്ത്രത്തിനുള്ളിൽ കൈകടത്തിയെന്നുമാണ് തരം വെളിപ്പെടുത്തിയത്. ......
ദോഹ : കരിയറിലാദ്യമായി 90 മീറ്ററെന്ന സ്വപ്നം ദൂരം താണ്ടി ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിലാണ് താരത്തിന്റെ സ്വപ്നക്കുതിപ്പ്. ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. ......
തെലുങ്ക് സിനമയിലെ മുൻനിര നടന്മാരിൽ ഒരാളും, ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഹീറോയായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഹരിഹര വീരമല്ലു'. ജൂൺ 12-ന് പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസാകാനിരിക്കുകയാണ്. ഇതിനുമുമ്പ് പവൻ കല്യാണിന്റെ സിനിമകൾ തമിഴിൽ ഡബ്ബ് ചെയ്തിട്ടില്ല. ......
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല നീന്തൽ മത്സരം വാകറയിലെ ഗ്രീൻ സ്റ്റേഡിയത്തിൽ ആഘോഷപരമായി നടന്നു. കാസർഗോഡ് ജില്ലയിലെ വിവിധ പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 24 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.പ്രമുഖ കായിക-സാമൂഹിക മേഖലകളിലെ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. ......
ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും ഫോക്കസ് മെഡിക്കൽ സെന്ററും സംയുക്തമായി ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. നജ്മയിലുള്ള ഫോക്കസ് മെഡിക്കൽ സെന്ററിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നോറോളം ആളുകൾ പ്രയോജനപ്പെടുത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ......